Monday, January 25, 2010

നാട്ടുകൂട്ടം......

രചന : മുത്തപ്പന്‍

പെരുമാളും ബാഗോതീം വാഴാന നാടാണിത് . അങ്ങനെയോല ഈ നാട്ടില് ഗ്രാമ സഭ കൂടുന്നു . രാജാവും അധികാരിയും പരിവാരങ്ങളും അതിനു ഒരു നല്ല മുഹൂര്ത്തം കണ്ടെതിയിരികുന്നു " രാവിലെ ഒന്പതു മുതല് ഒരു നാലു നാലര നാഴിക വരെ ആവാം" ആസ്ഥാന കവടികര്ന് പറഞ്ഞിരികാന് . ദൈവഞ്ഞര് പറഞ്ഞതലേ മാടണ്ട എന്ന് അടിയാളരും .

"എങ്കി തുടങ്ങാം അല്ലെ ? " അധികാരി നിലപാട് തറയില് നിന്നരുളി .


മുന്നിരയിലുള്ള നാട്ടു പ്രമാണിമാര് "ആയ തുടങ്ങാം"


"നോം മുന്പ് നടന്ന സഭേല് പറഞ്ഞ കരയാങ്ങള് മറന്നീട്ടില്ലലോ " ." ഇത്തവണ ക്രൃഷി ഇശ്ശി ബെധകന്ന്ന തമ്ബ്രാന്" "ഞാന് പറയുന്നത് കേട്ട എല്ലാര്ക്കും നന്ന്'
ഇങ്ങനെ പൂണ് അധികാരിയുടെ വാക്കുകള്

ഗ്രാമത്തിലെ തലമൂത്ത പ്രമാനിമാരോ " ആവാം" , "അതിനെന്താ" , " തമ്ബ്രന്റെ ഇഷ്ടം"
എന്നോകെ മൊഴിയുന്നു . അധികാരിയെ കുടചൂടിച്ച് അടുത്ത നേര്ര്ച്ചക് കുറച്ചു കൂടുതല് തന്റെ പെരെടില് പതിച്ചു കിട്ടോ എന്ന് നോകാനാണ് ഈ പ്രമാണികളുടെ ശ്രമം.
ഇതലാം കണ്ടു കുറെ പേര് പുറകിലുണ്ട് ഗ്രാമത്തിലെ അടിയാള വര്ഗം. എല്ലാത്തിലും വിശ്വാസം നശ്ടപേട സ്വത്വം ഇല്ലാത്ത ഒരു നല്ല ഭാവിയെ സ്വപ്നം കാണുന്നത്തിനു മാത്രം അര്ഹതയുള്ളവര് .

..... അവര്ക്ക് കൊയ്യണമെന്നില്ല വിതകനമെന്നില ......
തങ്ങളുടെതായ ഒരു ലോകത്തില് ......................... ഉറങ്ങുന്നു ........ തന്റെ പ്രിയ തമയുടെ സൌന്ദര്യം ആസ്വധികുന്നു..... അവളുടെ കാര്കൂന്തല് ...കണ്ണുകള് .......... ...............................................................................................................................................................................
ഓഓഒ അവളുടെ ഒടുകാതെ ചിരി .................................................................................


"ഭഗവതി കാതോലനെ"
****

ഉടന് വരുന്നു " കുട്ടേട്ടന്"

അറിയിപ്പ് " ഈ കഥയിലെ കഥാപാത്രങ്ങള് തികച്ചും സങ്കല്പികമാണ്. നിങ്ങലുംയോ നിങ്ങളുടെ കൂടെ നടകുന്നവരുംയോ തോന്നാവുന്ന സാദ്ര്ശ്യം മുഴുവനായും ഒഴിവാകെണ്ടാതാണ് "

No comments:

Post a Comment